ഓര്‍മകളാല്‍ ചരിത്രമെഴുതുന്ന മനുഷ്യര്‍

മനുഷ്യരോട് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ഇക്കാലത്ത് ഏറ്റവും പ്രസക്തമായ രാഷ്ട്രീയം എന്ന് ട്രൂ കോപ്പി കരുതുന്നുണ്ട്. കാരണം ചരിത്രത്തെ മറക്കാനും മായ്ക്കാനും ഇല്ലാത്ത ചരിത്രത്ത നിർമിക്കാനുമുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്

Comments