ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.
അമ്മയുടെ ക്ലിന്റ്
മനസ്സിലിപ്പോഴും മരിക്കാത്ത വരയായി ശേഷിക്കുന്ന ചിത്രകാരൻ ക്ലിന്റിനെ ഓർക്കുന്നു അമ്മ ചിന്നമ്മ ജോസഫ്.