കല്യാണി മേനോന്റെ പാട്ടുകൾ ഓർക്കുന്നു, പാടുന്നു... അനഘ അജിത്ത്

ഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ദക്ഷിണേന്ത്യൻ ഗായിക കല്യാണി മേനോന്റെ പാട്ടുജീവിതം ഓർത്തെടുക്കുന്നു, അവരുടെ പാട്ടുകൾ പാടുന്നു; അനഘ അജിത്ത്‌

Comments