ആകാശത്തും ഭൂമിയിലും വെള്ളത്തിലും; കെ.ഇ.എന്നിന്റെ യാത്രകൾ

മ്മയുടെ വീടായ ചാലിയത്തേക്ക് പുലർച്ചെ തോണിയിൽ കയറിയുള്ള യാത്രയിൽ തുടങ്ങി, വാടക സൈക്കിളിലും ബൈക്കിലും കെ.എസ്.ആർ.ടി.സി. ബസിലും ട്രെയിനിലെ ജനറൽ കമ്പാർട്ടുമെന്റിലും കപ്പലിലും വിമാനത്തിലുമൊക്കെയായി നടത്തിയ അവസാനിക്കാത്ത യാത്രകളുടെ വിസ്മയകരമായ അനുഭവങ്ങൾ ഓർത്തെടുക്കുന്നു കെ.ഇ.എൻ.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments