പുൽപ്പള്ളി ആക്ഷനെതുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ അയച്ച കത്തുകൾ. കെ. അജിത ജനറൽ എഡിറ്ററായി പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ‘മന്ദാകിനി നാരായണൻ’ എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ. വായിച്ചത് മനില സി. മോഹൻ.
