ആയിഷാന്റെ കുമ്മത്തും ആമിനാന്റെ അലിക്കത്തും - മൊഗ്രാലിലെ അന്തായിച്ച

കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ എന്ന പ്രദേശത്തെ മാപ്പിളപ്പാട്ടു ഗായകന്‍ കെ.എം അബ്ദുല്‍റഹ്മാന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. മാപ്പിളപ്പാട്ടു ഗായകരായ എരിഞ്ഞോളി മൂസ, വി.എം കുട്ടി, അസീസ് തായ്നേരി തുടങ്ങിയവരോടൊപ്പം സ്റ്റേജ് പ്രോഗ്രാം ചെയ്തതും കല്ല്യാണ വേദികളില്‍ പാട്ടു പാടാന്‍ പോയതുമടക്കം രസകരമായ അനുഭവങ്ങളും ഓര്‍ത്തെടുക്കുന്നു. മുതിര്‍ന്ന തലമുറയുടെ പ്രതിനിധികളിലൂടെ കാലത്തിന്റേയും ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും  ചരിത്രം, ഓര്‍മകള്‍ വഴി പകര്‍ത്തി സൂക്ഷിക്കുകയാണ് ഗ്രാന്റ്മാ സ്റ്റോറീസ്.

Comments