മുഖത്ത് വിരലമർത്തി ചിന്തിച്ചിരിക്കുന്ന എം.ടി. യെയാണ് മിക്കപ്പോഴും കാണാറ്. അപൂർവമായി മാത്രം വരുന്ന ആ ‘ഒരു ചെറു പുഞ്ചിരി’ പകർത്താൻ കിട്ടിയ അവസരങ്ങൾ പാഴാക്കിയിട്ടില്ല. പല കാലങ്ങളിൽ കിട്ടിയ എം.ടി. ചിത്രങ്ങൾ.