പാർട്ടിയും ജനങ്ങളുമായും ഉണ്ടായിരുന്ന ഇ.കെ. നായനാരുടെ ആത്മബന്ധത്തെ കുറിച്ചും, കുടുംബ ജീവിതത്തിലെ സഖാവിനെക്കുറിച്ചും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നു ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ. സനിത മനോഹറുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം.