ഒരു ഗുഡ്‌സ് ഗാർഡിന്റെ സാഹസിക ജീവിതം

''ഒരു ട്രെയിൻ പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിഞ്ഞാൽ, അതിലൂടെ വരുന്ന വണ്ടി ഇടിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു അപകട സാധ്യത, ഗുഡ്‌സിന്റെ കപ്ലിംഗ് വിട്ടുപോകുന്നതാണ്. ഗാർഡ് അടക്കമുള്ള ചില ബോഗികൾ പാതിയിൽ നിന്നുപോകും. അപ്പോൾ, മറ്റൊരു വണ്ടി അതിൽ വന്നിടിക്കാം. റെയിൽവേയിൽ ഒരിക്കലും ഒരാളുടെ മാത്രം പിഴവു കൊണ്ട് അപകടമുണ്ടാകില്ല. രണ്ടോ മൂന്നോ പേരുടെ മിസ്‌റ്റേക്കുകൊണ്ടേ അപകടമുണ്ടാകൂ. അത്രയും ചെക്ക് പോയിന്റുകളുണ്ട്, റെയിൽവേയിൽ''

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ അനുഭവ കഥ 'TD@Train' പരമ്പര തുടരുന്നു. റെയിൽവേ ഗാർഡ് ആയി ജോലി ചെയ്ത കാലത്തെക്കുറിച്ചും, ട്രെയിനപകടങ്ങളുടെ സാധ്യതകളെക്കുറിച്ചും റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ടി.ഡി. രാമകൃഷ്ണൻ സംസാരിക്കുന്നു

Comments