കേരളത്തിൽ എത്ര തരം ട്രെയിൻ യാത്രക്കാരുണ്ട്?

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ പതിനൊന്നാം ഭാഗം. കേരളത്തിലെ പലതരം യാത്രക്കാരുടെ യാത്രാ രീതികളെക്കുറിച്ചും ട്രെയിനുകളുടെ സ്വഭാവത്തെക്കുറിച്ചും സംസാരിക്കുന്നു


Summary: train passengers in kerala td@train part 11


ടി.ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, വിവര്‍ത്തകന്‍, മുന്‍ ചീഫ് റെയില്‍വേ കണ്‍ട്രോളര്‍. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവ പ്രധാന കൃതികള്‍.

Comments