വീരപ്പനും ഇന്ത്യൻ റെയിൽവേയും തമ്മിൽ...

സതേൺ റെയിൽവേയിൽ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ ഓർക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. വീരപ്പൻ കാടടക്കി വാണിരുന്ന കാലത്ത് സേലത്തുകൂടിയുള്ള യാത്രയും, വീരപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു സംസാരിച്ചതും ഓർമ്മിക്കുന്നു ടി.ഡി. ട്രെയ്‌നിൽ ഒന്നും രണ്ടും പറഞ്ഞു തുടങ്ങി വലുതാകുന്ന അടിപിടികളെ കുറിച്ചും, കൺമുന്നിൽ കാണേണ്ടി വന്ന മരണങ്ങളെകുറിച്ചും ടി.ഡി. രാമകൃഷ്ണൻ സംസാരിക്കുന്നു.

Comments