അപ്രതീക്ഷിതവും നാടകീയവുമായ പുനഃസംഘടനയാണ് വഖഫ് ബോർഡിൽ നടന്നത്. പ്രാതിനിധ്യം നിഷേധിക്കപ്പെട്ട കാന്തപുരം വിഭാഗം പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. സമസ്ത- മുസ്ലിംലീഗ് ഭിന്നത, മുനമ്പം വിഷയം, കേന്ദ്ര വഖഫ് നിയമത്തിലെ കുരുക്കുകൾ തുടങ്ങിയ പ്രതിസന്ധികളുടെ പാശ്ചാത്തലത്തിൽ ഈ പുനഃസംഘടന ആർക്കാണ് ഗുണകരമാകുക എന്ന ചോദ്യമുയരുന്നു:മാധ്യമപ്രവർത്തകൻ എം.പി. പ്രശാന്ത് സംസാരിക്കുന്നു.
