മുതലപ്പൊഴിയിലെ കുറ്റവാളികളും മരിച്ച മനുഷ്യരും; മുതലപ്പൊഴി ഹാർബറിന്റെ പ്രശ്നങ്ങൾ

തിരുവനന്തപുരത്തെ മുതലപ്പൊഴി പുലിമുട്ട് ഹാർബറിൽ അപകടങ്ങൾ നിത്യസംഭവമാവുകയും ഇടയ്ക്കിടെ മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഹാർബറിന്റെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണ് എന്ന് അന്വേഷിക്കുകയാണ് ട്രൂകോപ്പി തിങ്ക്.

Comments