റിഷികാന്ത്, സനന്ത്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ഡൊറോത്തി' സിനിമയിലൂടെയാണ് ഇന്നത്തെ Think Cinema.
‘ഡൊറോത്തി’യെ LGBTQ സിനിമ എന്ന ഒറ്റ ലേബലിൽ ഒതുക്കാനാകുമോ? ഏതൊരു കാഴ്ചക്കാരനെയും വൈകാരിക തലത്തിലേക്ക് എത്തിക്കുന്ന കാർത്തിക് സുബ്ബരാജിന്റെ ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന സ്വത്വം, മനുഷ്യബന്ധങ്ങൾ, സാമൂഹിക അസ്വസ്ഥതകൾ, രാഷ്ട്രീയ സൂചനകൾ എന്നിവയെ മറ്റ് സിനിമകളെയും മുൻനിർത്തി വായിക്കുന്നതാണ് ഈ ചർച്ച.
ഹേമന്ദ് അയ്യപ്പൻമല, പുണ്യ കൃഷ്ണ, അവന്തിക് എസ്. അശോക്
