പ്രഥമ ദൃഷ്ട്യാ ത്രില്ലറുകൾ

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയെ മുൻനിർത്തിയാണ് തിങ്ക് സിനിമയിലെ ഈ ചർച്ച. മലയാളത്തിലെ മാറുന്ന ത്രില്ലർ സിനിമകൾ, കോപ് ഇൻവെസ്റ്റിഗേഷൻ സിനിമകളിലെ പുതിയ വഴികൾ, മാറിവരുന്ന നായികാ സങ്കൽപ്പങ്ങൾ എന്നിവയും ചർച്ച ചെയ്യുന്നു.

നിവേദ്യ കെ.സി, ഹേമന്ദ് അയ്യപ്പൻമല, പുണ്യ കൃഷ്ണ

Comments