മുത്തുവേല്‍ പാണ്ഡ്യന്‍ വീണ്ടും വന്നപ്പോള്‍

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമയുടെ രണ്ടാം ഭാഗമായ ജയിലർ 2 തിയേറ്ററുകളിൽ എത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ Think Cinema.

രണ്ടാം ഭാഗങ്ങൾ പലതും നിരാശപ്പെടുത്തിയ, മാസ് സിനിമകളുടെ അവതരണ രീതികളിൽ പാളിച്ചകൾ സംഭവിക്കുന്ന സമയത്ത്, മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ഒരു രണ്ടാം ഭാഗം ഒരുക്കുക എളുപ്പമല്ല. എന്നാൽ അത്തരം ആശങ്കകൾക്കപ്പുറം ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന് മികച്ച രണ്ടാം വരവ് നൽകിയ സിനിമയെ പറ്റിയാണ് ഈ ചർച്ച.

ഹേമന്ദ് അയ്യപ്പൻമല

Comments