ആ സീനിൽ എനിക്കും രാജുവേട്ടനും അഭിനയിക്കേണ്ടി വന്നിട്ടില്ല

''പേഴ്സണലായി വളരെ അടുത്തുള്ള കാരക്ടറായിട്ടാണ് ഹക്കീമിനെ തോന്നിയത്. ഞാനും ഹക്കീമുമായുള്ള സാമ്യത കണ്ടെത്തനാണ് ആദ്യം ശ്രമിച്ചത്. അവനെ ഒരു വ്യക്തിയാക്കി മാറ്റിയ കാര്യങ്ങളിലൂടെ കടന്നുപോയി. അവന്‍ പ്രണയിനിയുമായി നടത്തിയ സംവാദങ്ങള്‍, അവന്‍ കണ്ട സിനിമകള്‍ എന്നിവയെല്ലാം ഞാനൊരു ബുക്കിലെഴുതിവച്ചു''- ആടുജീവിതം എന്ന സിനിമയില്‍ ഹക്കീമിലേക്കെത്താന്‍ സഞ്ചരിച്ച ദൂരങ്ങളെക്കുറിച്ച് കെ.ആര്‍. ഗോകുല്‍ സനിത മനോഹറുമായി സംസാരിക്കുന്നു.

Comments