ആ വ്യക്തിയെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയിലുണ്ടാവില്ലായിരുന്നു

... എന്റേത്‌, ഞാൻ മാത്രമറിയുന്ന പ്രണയങ്ങളാണ്.

... അന്ന് കൂടെയുള്ളവരൊക്കെ ബീഡി ചുരുട്ടല്, വർക്കുഷോപ്പ് അങ്ങനെയുള്ള പണികൾക്കുപോകും. പക്ഷെ, അതിനേക്കാൾ ചന്തം തയ്യലിനായിരുന്നു.

... അങ്ങനെയൊരു വ്യക്തിയെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കിൽ സിനിമയിൽ ഞാൻ ഉണ്ടാകില്ലായിരുന്നു.

... ഭയങ്കര സീരിയസായ ഒരു പുസ്തകത്തിലെ കഥാപാത്രം കണ്ടാലും ഹിന്ദി സിനിമയിൽ അമിതാബ് ബച്ചനെപ്പോലുള്ളവരുടെ കഥാപാത്രം കണ്ടാലും അതുപോലെയങ്ങ്, ഒറ്റയ്ക്ക് അഭിനയിച്ചുനോക്കും, നമുക്കത് വിധിച്ചിട്ടില്ല എന്നങ്ങ് വിചാരിക്കുകയും ചെയ്യും.

ജീവിതം സിനിമയായി മാറിപ്പോയ കഥ പറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിൽ, നടൻ ഇന്ദ്രൻസ്.

Comments