കാരണമില്ലാതെ ക്രൂരനാവാൻ വയ്യ

"സാംബശിവനെ കേട്ട് കേട്ട് ആണ് ഷേക്സ്പിയറിനെയും ഒലിവർ ട്വിസ്റ്റിനെയും ഒക്കെ അറിയുന്നത് . അവരെ വായിക്കാൻ വായനശാലയിലെത്തുമ്പോൾ ഇംഗ്ലീഷ് ആവും . പുസ്തകം മണത്തു നോക്കി തിരിച്ചു പോരും " സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ, നടൻ ഇന്ദ്രൻസ്.

Comments