പ്രൊഫഷനല്ല, തന്റെ പേരാണ് രാഷ്ടീയം പരസ്യമായി പറയുന്നതിൽ നിന്ന് വിലക്കാറുള്ളത് എന്ന് പറയുകയാണ് നടൻ റഹ്‌മാൻ. തന്റെ സമൂഹത്തോട് അദ്ദേഹത്തിന് രാഷ്ട്രീയമായി പലതും പറയാനുണ്ട്. സിനിമ, ജീവിതം, രാഷ്ട്രീയം, കാഴ്ചപ്പാടുകൾ എല്ലാം ഏറ്റവും സത്യസന്ധമായി സംസാരിക്കുകയാണ് റഹ്‌മാൻ. ഭാഗം രണ്ട്.