ആക്രമിക്കപ്പെട്ട നടിക്ക് ന്യായവും ഉത്തരവും കിട്ടാത്തത് സമൂഹം ചെയ്യുന്ന തെറ്റാണ്

എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തിരക്കേറിയ നടനായിരുന്ന രവീന്ദ്രൻ സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. തന്റെ കാലത്തെ സിനിമാജീവിതം, അവിസ്മരണീയമായ അനുഭവങ്ങൾ, കലാരംഗത്തെ നിലപാടുകൾ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ രവീന്ദ്രൻ.

Comments