സ്വന്തം ജീവിതപോരാട്ടങ്ങൾ സിസ്റ്റർ റാണിറ്റിന് പ്രചോദനമായി എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് നടി ഭാവന. തന്റെ പുതിയ സിനിമയായ ‘അനോമി’യെ കുറിച്ചും ലോക സിനിമകളും ഡോക്യുമെന്ററികളും നൽകുന്ന അനുഭവങ്ങൾ തന്റെ ചിന്താഗതിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നു അവർ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ.
