അഡ്വ. അമീറ പറയുന്നു, കാതലായ കാതല്‍

"മമ്മുട്ടി നായകനാവുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന ഒരു സിനിമ വരുന്നുവെന്ന് വായിച്ച പ്പോൾ ആകാംഷയോടെ കാണാൻ കാത്തിരുന്ന എന്നിലേക്ക് 'കാതലിലെ അഡ്വ അമീറയെന്ന കഥാപാത്രം എത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു " കാതലിലെ അമീറയിലേക്ക് എത്തിയതിനെ കുറിച്ച് ,ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ച് മുത്തു മണി സംസാരിക്കുന്നു

Comments