സത്യത്തിൽ എനിക്ക് തുറന്നുപറയാൻ ഇനിയും കുറെയുണ്ട്

നടി എന്ന നിലയിൽ പലരും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നുപറയുന്ന, രാഷ്ട്രീയമായി സംസാരിക്കുന്ന, സിനിമയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്ന, ഒരു തുറന്ന പുസ്തകമായി, ഇതാ, ഷക്കീല

Comments