പ്രകാശ് വർമയുടെ പരസ്യജീവിതം

രസ്യങ്ങൾ പല വിധത്തിലുണ്ട്. പരസ്യങ്ങളിലൂടെ കഥ പറയുമ്പോൾ ആ കഥയും ആ പടങ്ങളും ഒപ്പം ആ ഉത്പന്നങ്ങളും നമ്മൾ ഇഷ്‌ടത്തോടെ എപ്പോഴും ഓർത്തിരിക്കുമെന്ന് തെളിയിച്ച സംവിധായകനാണ് പ്രകാശ് വർമ. ടെലിവിഷനിലും സോഷ്യൽ മീഡിയയിലും സിനിമാ തിയറ്ററിലുമൊക്കെ നമ്മൾ എത്രയോ കാലമായി കണ്ടു കൊണ്ടിരിക്കുന്ന നൂറുകണക്കിന് പരസ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് നിർവാണ ഫിലിംസിൻ്റെ കോ ഫൗണ്ടർ കൂടിയായ പ്രകാശ് വർമയാണ്. ആ പരസ്യ സിനിമകളുടെ കഥ പറയുകയാണ് അദ്ദേഹം. ഇതൊരു സംഭാഷണ പരമ്പരയാണ്. അഡ്നാൻ സാമിയുടെ പാട്ടും ഫേസ്ബുക്കിൻ്റെ പരസ്യങ്ങളും ചെയ്ത കഥ പറയുകയാണ് ആദ്യ ഭാഗത്തിൽ.

Comments