'All We Imagine as Light'; കനിയും ദിവ്യപ്രഭയും രാഷ്ട്രീയവും സിനിമയും പറയുന്നു

30 വർഷങ്ങൾക്കുശേഷം കാൻ ചലച്ചിത്രമേളയിൽ മൽസരിക്കുന്ന, പായൽ കപാഡിയ സംവിധാനം ചെയ്ത, ഇന്ത്യൻ സിനിമ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ൽ അഭിനയിച്ച കനി കുസൃതിയും ദിവ്യപ്രഭയും സിനിമയെയും സിനിമാജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.

Comments