സ്വന്തം അമ്മയിലേക്കും അച്ഛനിലേക്കും ക്യാമറ തിരിച്ചുവെച്ച്, സ്വന്തം കുടുംബത്തെ ഷൂട്ട് ചെയ്ത് ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത 'വസുധൈവ കുടുംബകം' എന്ന ഡോക്യുമെന്ററിയുടെ വൈകാരികവും സാമൂഹികവുമായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹവുമായുള്ള സംസാരം.
പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ സിനിമ ആദ്യമായി മലയാളം സബ്‌ടൈറ്റിലുകളോടെ പ്രദർശിപ്പിച്ചു. പ്രദർശനത്തിനുശേഷം പ്രേക്ഷകർ ആനന്ദ് പട്‌വർദ്ധനുമായി നടത്തിയ സംവാദത്തിൽനിന്ന്...