കിം കി ഡുക്കിനെക്കുറിച്ച് ബിന പോൾ സംസാരിക്കുന്നു...

ലയാളികൾ ഒരു മലയാളി സംവിധായകനെപ്പോലെ ബുദ്ധിയിലും ഹൃദയത്തിലുമേറ്റിയ വിഖ്യാത കൊറിയൻ ചലച്ചിത്രസംവിധായകൻ കിം കി ഡുക് ഇനി ഓർമ. ബാൾട്ടിക് രാജ്യമായ ലാത്വിയയിൽ ആയിരുന്ന അദ്ദേഹം കോവിഡ് ബാധിച്ചശേഷമുള്ള അവശതക്കൊടുവിലാണ്​ മരിച്ചത്​. 2013ൽ തിരുവനന്തപുരത്തുനടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായിരുന്ന അദ്ദേഹത്തിന്റെ സിനിമകൾ 2005 മുതൽ മേളയിൽ ആസ്വാദകരുടെ ശ്രദ്ധാകേന്ദ്രമാണ്.

സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിങ്, ദ്‌ ബോ, മോബിയസ്, പിയത്ത, ഡ്രീം, ബ്യൂട്ടിഫുൾ, The Isle തുടങ്ങിയവ പ്രധാന സിനിമകൾ. കിം കി ഡുക്കുമായി ബന്ധപ്പെട്ട ഓർമ പങ്കിടുകയാണ് എഡിറ്റും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സനുമായ ബിന പോൾ

Comments