അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഞാനും സിനിമയിൽ തന്നെയെത്തി

ചലച്ചിത്ര നടനും മായാനദി, അമ്പിളി, വൺ, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറും കുതിരവട്ടം പപ്പുവിന്റെ മകനുമായ ബിനു പപ്പു സംസാരിക്കുന്നു.
കൊറോണക്കാലത്ത് ചലച്ചിത്ര രംഗം നേരിടുന്ന തൊഴിൽ പ്രതിസന്ധിയെക്കുറിച്ചും കരിയറിനെക്കുറിച്ചും അച്ഛൻ കതിരവട്ടം പപ്പുവിനെക്കുറിച്ചും നാടിനെക്കുറിച്ചുമൊക്കെയാണ് ബിനു പപ്പു സംസാരിക്കുന്നത്.

Comments