വിത്തിന്റെ രാമൻ, രാമന്റെ സിനിമ


71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ, എം.കെ. രാംദാസ് നിർമിച്ച് സംവിധാനം ചെയ്ത 'നെകൽ: നെല്ലുമനുഷ്യന്റെ കഥ' എന്ന ഡോക്യുമെന്ററി നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ സ്പെഷ്യൽ മെൻഷൻ നേടി. എങ്ങനെയാണ് ഈ ചിത്രത്തിന്റെ പ്രമേയത്തിലേക്കും ചെറുവയൽ രാമൻ എന്ന ഗോത്ര കർഷകനിലേക്കും എത്തിയത് എന്ന് പറയുന്നു, എം.കെ. രാംദാസ്. ഗൗരവകരമായ വിഷയങ്ങളെ മുൻനിർത്തിയുള്ള ഡോക്യുമെന്ററികൾക്ക് കേരളത്തിൽ അർഹമായ ശ്രദ്ധയും പരിഗണനയും കിട്ടുന്നില്ല എന്നു കൂടി അദ്ദേഹം പറയുന്നു.


Summary: Documentary on Kerala tribal farmer Cheruvayal Raman receives National award special mention in non feature films section, director MK Ramdas talks.


എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments