എന്നെ ഞെട്ടിപ്പിച്ച ഉർവ്വശിയുടെ ആ നോട്ടം, സിബിയുമായുള്ള യാത്രകൾ

ലേരി രാജസേനൻ കൂട്ടു കെട്ടിൽ ചെയ്ത മേലേപ്പറമ്പിൽ ആൺ വീട് സിനിമയെ കുറിച്ചും സിബിമലയിലുമായുള്ള സൗഹൃദത്തെ കുറിച്ചും ഐ വി ശശിക്കൊപ്പം ചെയ്ത 'അർത്ഥന ' സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ അഞ്ചാം ഭാഗത്തിൽ.

Comments