ഫാത്തിമ്മമാർ ഫെമിനിച്ചികളാവുന്ന കാലത്തെ സിനിമ


2024-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ അഞ്ചു അവാർഡുകൾ കരസ്ഥമാക്കുകയും പ്രേക്ഷക നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമായ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ഉസ്താദ്‌ അഷ്‌റഫിനെ അവതരിപ്പിച്ച നടൻ കുമാർ സുനിലും സംസാരിക്കുന്നു.

Comments