ഗാന്ധിമതി ബാലൻ കണ്ടെടുത്ത ക്ലാസിക്കുകൾ, താരങ്ങൾ

"കെ.ജി. ജോർജിന്റെയും പദ്മരാജന്റെയും മികച്ച സിനിമകളിലേറെയും നിർമിച്ചത് ഗാന്ധിമതി ബാലനാണ്. നിർമാതാവിന് വിലയില്ലാതായതോടെ, നിർമാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധഃപതിച്ചതോടെ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം നിർമാണരംഗത്തുനിന്ന് പിൻവാങ്ങിയത്." - ഗാന്ധിമതി ബാലനെക്കുറിച്ച്.

Comments