ഇടുക്കി ഗോൾഡ് മലയാളത്തിലെ കൾട്ടായതെങ്ങനെ; രവീന്ദ്രൻ പറയുന്നു

'ഇടുക്കി ഗോൾഡ്' തന്റെ സിനിമാജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടൻ രവീന്ദ്രൻ. സിനിമക്ക് പുറത്തുള്ള ജീവിതം, സിനിമയുടെ തെരഞ്ഞെടുപ്പ്, ഇന്ത്യവിഷൻ, കൈരളി ചാനലുകളിലെ അവതാരക ജീവിതം എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം

Comments