സിബി മലയില്‍, ലോഹിതദാസ്, മോഹന്‍ലാല്‍

സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം, മായാമയൂരം, ചെങ്കോൽ, സിന്ദൂരരേഖ, സാഗരം സാക്ഷി തുടങ്ങിയ സിനിമകളുടെ സിനിമാറ്റോഗ്രാഫറായിരുന്നു വേണു. ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയുടേയും കസ്തൂരിമാനിന്റേയും സിനിമാറ്റോഗ്രാഫറും വേണുവാണ്. ഈ രണ്ട് ചലച്ചിത്രകാരന്മാരുമായുള്ള സിനിമാ - വ്യക്തി ബന്ധങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് വേണു. ഒപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയസിദ്ധിയെക്കുറിച്ചും.

Comments