നടത്തക്കഥകൾ

എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ബാദുഷ എന്ന കാൽനടക്കാരൻ സ്വയം ഭാഗം എന്നീ നടത്തക്കഥകളെക്കുറിച്ചും കഥകളിലെ ഭാഷയെക്കുറിച്ചും കോട്ടയത്തെക്കുറിച്ചുമെല്ലാമാണ് ഈ ഭാഗത്തിൽ സംസാരിക്കുന്നത്.


Summary: Manila C Mohan Interview with Malayalam Author Unni R Part 2


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments