ഫാന്റസിയുമാണ് സിനിമ; വാലിബന്റെ തിരക്കഥാകൃത്ത് സംസാരിക്കുന്നു

നായകനും ആമേനും ശേഷം ലിജോ ജോസ് പല്ലിശ്ശേരിയും തിരക്കഥാകൃത്ത് പി.എസ്. റഫീഖും ഒന്നിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ, മോഹൻലാൽ എന്നിവരൊന്നിച്ചുള്ള സിനിമാ അനുഭവങ്ങളും കഥാകൃത്ത്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലുള്ള തൻ്റെ ജീവിതവും സംസാരിക്കുകയാണ് റഫീഖ്


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments