പ്രത്യേകതരം സിനിമകൾ മാത്രം മതി രാജ്യത്ത് എന്നാണോ ?

സിനിമകളുടെ പേരിൽപ്പോലും മാറ്റങ്ങൾ വരുത്താൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അധികാരം നൽകുന്ന തരത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്കെതിരായ എതിർപ്പ് വ്യാപകമാവുന്നു. CBFC യുടെ പുതിയ നിർദ്ദേശങ്ങൾ സിനിമകളെ വ്യവസായമെന്ന നിലയിലും കലയെന്ന നിലയിലും എങ്ങനെ ബാധിക്കും എന്ന് പറയുകയാണ് സംവിധായകനായ ജിയോ ബേബി.


Summary: Filmmaker Jeo Baby discusses the CBFC’s new rules on film titles, growing concerns over censorship, and the Kerala Film Chamber’s protest against the regulations.


ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ശ്രീധന്യ കാറ്ററിംഗ് സർവീസ്, ഫ്രീഡം ഫൈറ്റ്, കാതൽ-ദി കോർ എന്നീ സിനിമകൾ സംവിധാനം ചെയ്തു.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

Comments