ഉദ്ഘാടനം: ജോയ് മാത്യു (മിക്കവാറും)

ലച്ചിത്ര നടനും ഫിലിം മേക്കറുമായ ജോയ് മാത്യുവുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം. തന്റെ രാഷ്ട്രീയത്തെക്കുറിച്ചും കോവിഡ് കാലത്ത് ചലച്ചിത്ര രംഗവും സമൂഹവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജോയ് മാത്യു സംസാരിക്കുന്നു.


Summary: interview with film actor and filmmaker Joy Mathew. Joy Mathew talks about his politics and the challenges faced by the film industry and society during the Covid era.


ജോയ് മാത്യു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്​, സാംസ്‌കാരിക പ്രവർത്തകൻ. ബോധി ബുക്‌സ്​ എന്ന പ്രസാധന സ്​ഥാപനം നടത്തിയിരുന്നു.

മുഹമ്മദ്​ ജദീർ

ഹെഡ്​, ഡിജിറ്റൽ ഓപ്പറേഷൻസ്​. ട്രൂകോപ്പി തിങ്ക്.

Comments