ജോൺ എബ്രഹാം എന്റെ റോൾമോഡലല്ല

ലച്ചിത്ര നടനും ഫിലിം മേക്കറുമായ ജോയ് മാത്യുവുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം. തന്റെ രാഷ്ട്രീയത്തെക്കുറിച്ചും കോവിഡ് കാലത്ത് ചലച്ചിത്ര രംഗവും സമൂഹവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജോയ് മാത്യു സംസാരിക്കുന്നു.


Summary: Joy Mathew talks about his politics and the challenges faced by the film industry and society during the Covid era. Truecopy Think dialogos Part 2.


ജോയ് മാത്യു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്​, സാംസ്‌കാരിക പ്രവർത്തകൻ. ബോധി ബുക്‌സ്​ എന്ന പ്രസാധന സ്​ഥാപനം നടത്തിയിരുന്നു.

മുഹമ്മദ്​ ജദീർ

ഹെഡ്​, ഡിജിറ്റൽ ഓപ്പറേഷൻസ്​. ട്രൂകോപ്പി തിങ്ക്.

Comments