വിവേകത്തിന്റെ സിനിമ

'വസുധൈവ കുടുംബകം' എന്ന ഏറ്റവും പുതിയ ഡോക്യുമെന്ററി വരെയുള്ള ആനന്ദ് പട്‌വർദ്ധന്റെ സിനിമകള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ അടിസ്ഥാനതല രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു കെ. രാമചന്ദ്രന്‍.


Summary: K. Ramachandran discusses India's grassroots politics, a theme central to Anand Patwardhan’s documentaries The World Is Family to his most recent work.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments