എന്തുകൊണ്ട് കാതലിൽ ഇൻറിമേറ്റ് സീനുകൾ ഇല്ലാതെപോയി?

കാതൽ സിനിമയുടെ സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം . സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും അനുകൂലമായി ഉയർന്നു വന്ന ചർച്ചയെക്കുറിച്ചും സംസാരിക്കുന്നു.


ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ശ്രീധന്യ കാറ്ററിംഗ് സർവീസ്, ഫ്രീഡം ഫൈറ്റ്എന്നീ സിനിമകൾ സംവിധാനം ചെയ്തു.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments