സുധി പഠിച്ചെടുത്ത തങ്കന്റെ പ്രണയം

കാതല്‍ എന്ന ചിത്രത്തിലെ തങ്കന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുകയാണ് നടന്‍ സുധി കോഴിക്കോട്. സിനിമ-നാടകങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സുധി കാതലിലെ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും. ക്വിയര്‍ കമ്മ്യൂണിറ്റിയെ മനസിലാക്കിയതിനെക്കുറിച്ചും സംസാരിക്കുന്നു.

Comments