തമാശയും കാതലും ഹൃദയത്തെ തൊടുന്ന വിധം

മമ്മൂക്ക പറഞ്ഞിട്ടാണ് കാതലിലെ അഡ്വ. സജിതയാവാൻ എന്നെ വിളിക്കുന്നത്. എപ്പോഴൊക്കെയോ ഞാൻ ചെയ്ത കുഞ്ഞു കഥാപാത്രങ്ങൾ മമ്മൂക്ക ശ്രദ്ധിച്ചിരുന്നു എന്നത് എനിക്ക് അത്ഭുതമായിരുന്നു. അഭിനയം നൽകുന്ന സന്തോഷത്തെക്കുറിച്ച്, ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് ചിന്നു ചാന്ദ്നി സംസാരിക്കുന്നു

Comments