ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

മലയാള സിനിമയിലെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

News Desk

  • ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിന് താൽക്കാലിക സ്റ്റേ

  • റിപ്പോർട്ട് സർക്കാർ പുറത്തുവിടാൻ അൽപസമയം ബാക്കി നിൽക്കെയാണ് ഹൈക്കോടി സ്‌റ്റേ ചെയ്തത്

  • ഒരാഴ്ചത്തേക്കാണ് സ്‌റ്റേ

  • ചലച്ചിത്ര നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി

  • കേസിലെ എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Comments