പാട്രിയാർക്കിയുടെ മുഖപടം വലിച്ചുമാറ്റുന്ന ലാപത ലേഡീസ്

2024 മാർച്ച് 1ന് ബോളിവൂഡിൽ നിന്ന് ഒരു ചിത്രം തീയേറ്ററുകളിലെത്തി. കളർഫുൾ ഡാൻസുകളും ആക്ഷൻ സീക്വൻസുകളഉം ഇല്ലാത്തത് കൊണ്ടോ എന്തോ, തിയേറ്ററിൽ ചിത്രം പരാജയപ്പെട്ടു. എന്നാൽ ഒ.ടി.ടിയിൽ റിലീസ് ചെയ്യതിന് ശേഷം സിനിമാസ്വാദകർ ചിത്രത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ലാപത ലേഡീസിനെക്കുറിച്ച്.

Comments