ലോസ്റ്റ് - LOST | Short Film

2022ൽ നെറ്റ് ഫ്ലിക്സ് ഇന്ത്യയും ഫിലിം കമ്പാനിയനുമായി ചേർന്ന് നടത്തിയ മൊബൈൽ ഫിലിം മേക്കിങ് മത്സരത്തിൽ മികച്ച 200 ഫിലിമിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിം 'ലോസ്റ്റ്' ട്രൂകോപ്പി തിങ്കിലൂടെ റിലീസ് ചെയ്യുന്നു.

രാജേഷ് ടി. ദിവാകരനാണ് തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ഫിലിം ഫെസ്റ്റിവൽ ആയി അറിയപ്പെടുന്ന SF3 2023-ൽ ഫൈനലിസ്റ്റ് ആയ ഏക ഇന്ത്യൻ ഹ്രസ്വചിത്രമാണ്. ലിഫ്റ്റ് ഓഫ് 2023-ലും തിരഞ്ഞെടുക്കപ്പെട്ടു.

Comments