ബിഗ് ബജറ്റുകൾ മാത്രമല്ല ചെറുകിട സിനിമകൾ കൂടി ചേർന്നതാണ് ഫിലിം ഇൻഡസ്ട്രിയെന്ന് മലയാളികളുടെ പ്രിയ താരമായ ഉർവശി . നിരൂപകരും ആരാധകരും ഒരു പോലെ ഏറ്റെടുത്ത ഉള്ളൊഴുക്കിന് ശേഷം ഉർവശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എൽ ജഗദമ്മ ഏഴാം ക്ലാസ്സ് ബി .
പുതിയ ചിത്രത്തെ കുറിച്ചും പാഷനായ വായനയെക്കുറിച്ചും സിനിമയിൽ സ്ത്രീകൾ എവിടെ എത്തി നിൽക്കുന്നു എന്നതിനെ കുറിച്ചുമെല്ലാം ഉർവശി സംസാരിക്കുന്നു ,സനിതാ മനോഹറുമായുള്ള സംഭാഷണത്തിൽ