പുതിയ Horror പടങ്ങൾ Cringe അല്ല

കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ് സിനിമ. കാലത്തിൻെറ മാറ്റങ്ങൾ എക്കാലത്തും സിനിമയിലും ഉണ്ടാവാറുണ്ട്. പലവിധ ഴോണറുകൾ കാലത്തിനനുസരിച്ച് നവീകരിക്കപ്പെട്ട് കൊണ്ട് സിനിമയിൽ അവതരിപ്പിക്കപ്പെടാറുണ്ട്. ത്രില്ലർ, ഹൊറർ, സയൻസ് ഫിക്ഷൻ ഴോണറുകളിലുള്ള സിനിമകളിൽ ഇന്ന് വലിയ പരീക്ഷണങ്ങൾ നടക്കുന്നു. പഴയ ഹൊറർ സിനിമകളിലെ പരമ്പരാഗത മാതൃകകൾ തകർക്കാൻ ശ്രമിക്കുകയാണ് പുതിയ തലമുറ സംവിധായകർ. ഉള്ളടക്കത്തിലും സാങ്കേതികതയിലുമൊക്കെ മെച്ചപ്പെടുന്ന ഹൊറർ സിനിമകൾക്ക് മലയാളത്തിലും വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. ഇഷ്ടപ്പെട്ട ഹൊറർ സിനിമകളെക്കുറിച്ചും, തിയേറ്റർ അനുഭവത്തെ കുറിച്ചും, പുതുതലമുറ പ്രതികരിക്കുന്നു.

Comments