മലയാളത്തിൽ എന്തുകൊണ്ട് സിനിമ ചെയ്തില്ല?

ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ
സി.കെ.മുരളീധരനുമായുള്ള അഭിമുഖത്തിന്റെ നാലാമത്തേയും അവസാനത്തേയും ഭാഗം. തിയറ്ററും സിനിമയും തമ്മിലെ അന്തരം കുറഞ്ഞ് വരുന്നതും മലയാള സിനിമയിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും സിനിമാ നിരൂപണ ശൈലികളും എന്തുകൊണ്ട് മലയാള സിനിമകൾ ചെയ്തില്ല എന്നും തുടങ്ങി നിരവധി വിഷയങ്ങൾ സംസാരിക്കുന്നു.

Comments